Tax Talk EP02 | ആദായ നികുതി ഇളവുകള്‍ എങ്ങനെ നേടാം
Update: 2020-12-28
Description
വ്യക്തിഗത ആദായ നികുതി ഇളവുകള്‍ എങ്ങനെ നേടാം എന്നത് ആരിലും ഉയരുന്ന ചോദ്യമാണ്. നികുതി അടക്കുമ്പോള്‍
ചെലവ് ഇനത്തില്‍ എന്തൊക്കെ കാണിക്കാം. എന്തൊക്കെ ആനുകൂല്യങ്ങളാണ് നികുതി ദായകനുള്ളത്. അതേ കുറിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അഭിജിത് പ്രേമന്‍ സംസാരിക്കുന്നു. പോഡ്കാസ്റ്റ് കേള്‍ക്കാം ടാക്‌സ് ടോക് വിത്ത് അഭിജിത് പ്രമേന്‍.
Comments
In Channel